June 30, 2010

ഡോക്യുമെന്‍ററി പ്രദര്‍ശനം


എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ജനങ്ങളിലേക്ക് എത്തിച്ച എം.എ. റഹ്മാന്‍ സംവിധാനം ചെയ്ത "അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം' എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം ഐ.ഐ.എ ഓഡിറ്റോറിയത്തില്‍ നടക്കും. എഫ്.സി.സി കലാ-സാഹിത്യവേദി സംഘടിപ്പിച്ച പ്രദര്‍ശനത്തോടനുബന്ധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരന്ത പശ്ചാതലത്തില്‍ അംബികാസുതന്‍ മാങ്ങാട് രചിച്ച "എന്‍മകജെ' എന്ന നോവലിനെ ആസ്പദമയാക്കി എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മൈമിംഗും അവതരിപ്പിച്ചു.
(2010 ജൂണ്‍ 10 വ്യാഴം)

0 comments:

Post a Comment