November 8, 2010

ഖത്തര്‍ കേരളീയം കലാ സാഹിത്യ മല്‍സര വിജയികള്‍

ദോഹ: ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ ഖത്തര്‍ കേരളീയത്തോടനുബന്ധിച്ച് മലയാളിക വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച രണ്ടാംഘട്ട കലാസാഹിത്യ മല്‍സര വിജയികളെ പ്രഖ്യാപിച്ചു. വിജയകള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍.
കളറിംഗ് : കിഡ്‌സ് - അബ്ദുല്‍ ബാസിത് അബ്ദുല്‍ ബാരി (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍), സറ്റീവ് ജോഷി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), ഫര്‍ഹ മൊയ്‌നുദ്ദീന്‍ (ഡി.പി.എസ് മോഡേന്‍ ഇന്ത്യന്‍ സ്കൂള്‍). സബ് ജൂനിയര്‍ - ഹന അബുല്ലൈസ് (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍), ജോബിന്‍ ബിജു (ബിര്‍ല പബ്ലിക് സ്കൂള്‍), സംറീന്‍ സത്താര്‍ (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍).
പെയിന്‍റിംഗ് : സബ്ജൂനിയര്‍ - ഡാനി വര്‍ഗീസ് (ഭവന്‍സ് പബ്ലിക് സ്കൂള്‍), സ്‌നേഹ സിറത് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍) & നിഹാല്‍ നൗഫല്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), ഫാത്വിമ നജ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍). ജൂനിയര്‍ - ദീപക് സജികുമാര്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍), ട്രീസ മരിയ ആന്‍റണി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), സനിക സുധീര്‍ (ബിര്‍ല പബ്ലിക് സകൂള്‍). സീനിയര്‍ - അമല്‍ മുഹമ്മദ് അലി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), സുജിത് രാധാകൃഷ്ണന്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍), സന സയ്യിദ് ഇസ്മായില്‍ (ബിര്‍ല പബ്ലിക് സ്കൂള്‍). കവിതാ രചന: പ്രീ സീനിയര്‍ - ഹുസ്‌ന നസ്‌റീന്‍ കക്കാട്ട് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), അര്‍ചന വി. നായര്‍(എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), അനീസുദ്ദീന്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍). സീനിയര്‍ - സന സയ്യിദ് ഇസ്മായില്‍ (ബിര്‍ല പബ്ലിക് സ്കൂള്‍), റൈസണ്‍ മാത്യു (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), ഷാദിയ (ഐഡിയില്‍ ഇന്ത്യന്‍ സ്കൂള്‍). പ്രീസീനിയര്‍ വിഭാഗം: പെന്‍സില്‍ഡ്രോയിംഗ് - വിഷ്ണു എം. മേനോന്‍(എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), പ്രത്യുഷ് പ്രദീപ് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍) & സന അബുല്ലൈസ് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), അസ്‌ലമ റഹ്മാന്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍). പ്രസംഗം: ഫാത്വിമത്ത് ജസീല (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), ഐറിന്‍ ആനി വര്‍ഗീസ് (ബിര്‍ല പബ്ലിക് സ്കൂള്‍), നയന എസ്.ഡി (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍). ഗദ്യപാരായണം: ഐറിന്‍ ആനി വര്‍ഗീസ് (ബിര്‍ല പബ്ലിക് സ്കൂള്‍), അസ്‌ലമത്ത് റഹ്മാന്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), നന്ദിനി വര്‍മ (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍). പദ്യം ചൊല്ലല്‍: അര്‍ചന വി. നായര്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), മെര്‍ലിന്‍ ജോസ് (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍) & നിധി രാധാകൃഷ്ണന്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), അശ്വതി എം.പി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍) & നുസിഹ തസ്‌നീം (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍). മോണോ ആക്ട്: മേഘന ഗംഗാധരന്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), അര്‍ചന വി. നായര്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍) & അനുപമ ശ്രീധരന്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍), അലിഷ ഷാജി (ബിര്‍ല പബ്ലിക് സ്കൂള്‍)& അഞ്ജന അനില്‍ കുമാര്‍ (ബിര്‍ല പബ്ലിക് സ്കൂള്‍). മറ്റു മല്‍സരങ്ങളുടെ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 9 വ്യാഴാഴ്ച പ്രത്യേക പരിപാടിയില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് അറിയിച്ചു. അബ്ദുല്‍ ജലീല്‍, സി.ആര്‍. മനോജ്, സൈലേഷ്, സോമന്‍ പൂക്കാട്, ശശിധരന്‍, ഖാലിദ് കല്ലൂര്‍, അബൂബക്കര്‍. സി, ഇബ്രാഹിം, റഷീദ് അലി, മുഹമ്മദ് കുഞ്ഞി, ജബ്ബാര്‍, മുഹമ്മദലി ശാന്തപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒന്നാം സ്ഥാനം നേടിയവര്‍: 1. അബ്ദുല്‍ ബാസിത് അബ്ദുല്‍ ബാരി (കളറിംഗ്-കിഡ്‌സ്), 2. ഹന അബുല്ലൈസ് (കളറിംഗ്്്്-സബ്ജൂനിയര്‍), 3. ഡാനി വര്‍ഗീസ് (പെയിന്‍റിംഗ്-സബ്ജൂനിയര്‍), 4. അഭിരാമി. പി.യു (ഗദ്യപാരായണം-ജൂനിയര്‍), 5. ട്രീസ മരിയ ആന്‍റണി (മോണോആക്ട്-ജൂനിയര്‍), 6. രാഹുല്‍ സുരേഷ് (പദ്യം ചൊല്ലല്‍-ജൂനിയര്‍), 7. ദീപക് സജികുമാര്‍ (പെയിന്‍റിംഗ്- ജൂനിയര്‍), 8. ഹുസ്‌ന നസ്‌റീന്‍ (കവിതാ രചന-പ്രീസിനിയര്‍), 9. വിഷ്ണു എം. മേനോന്‍ (പെന്‍സില്‍ ഡ്രോയിംഗ്-പ്രീ സീനിയര്‍)10. ഫാത്വിമത് ജസീല (പ്രസംഗം-പ്രീ സീനിയര്‍), 11. ഐറിന്‍ ആനി വര്‍ഗീസ് (ഗദ്യപാരായണം-പ്രീസിനിയര്‍), 12. അര്‍ചന വി. നായര്‍ (പദ്യം ചൊല്ലല്‍-പ്രീസീനിയര്‍), 13. മേഘന ഗംഗാധരന്‍ (മോണോആക്ട്-പ്രീ സീനിയര്‍), 14. അമല്‍ മുഹമ്മദ് അലി (പെയിന്‍റിംഗ്-സീനിയര്‍), 15. വിഷ്ണു വിജയ് (പ്രസംഗം-സീനിയര്‍), 16. ഇനാസ് നാസിമുദ്ദീന്‍ (പദ്യം ചൊല്ലല്‍-സീനിയര്‍), 17. ആതിര സതീഷ്കുമാര്‍ (മോണോആക്ട്-സീനിയര്‍), 18. സന സയ്യിദ് ഇസ്മാഈല്‍ (കവിതാ രചന-സീനിയര്‍)

0 comments:

Post a Comment