February 6, 2012

വനിതാ വേദി വായനാദിനം

2012 ഫെബ്രുവരി 11 ശനി, വൈകുന്നേരം 3.00 മുതല്‍ 6.00 വരെ
* * * *
ഫെബ്രുവരിയിലെ വനിതാവേദി വായനാദിനത്തില്‍
ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമ പുരസ്‌കാര ജേതാക്കള്‍
റജി ആര്‍. നായര്‍, പി.ആര്‍. പ്രവീണ
എന്നിവരുമായി അഭിമുഖം
* * * *
സമന്വയ സാഹിതി പുരസ്‌കാരത്തിനര്‍ഹമായ ഷീല ടോമിയുടെ കഥ
'മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം' ചര്‍ച്ച ചെയ്യുന്നു
(കഥ ഇവിടെ വായിക്കാം...)
* * * *
വിവിധ പുരസ്‌കാരങ്ങള്‍ക്കര്‍ഹരായ
ഷീല ടോമി, അമല്‍ ഫര്‍മീസ്, ശാദിയ അലി
എന്നിവരെ അനുമോദിക്കുന്നു


0 comments:

Post a Comment