March 17, 2012

എഫ്.സി.സി വനിതാവേദി ദിനപത്ര പ്രശ്‌നോത്തരി

2012 ഫെബ്രുവരി മാസത്തെ മലയാളം ദിനപത്രത്തെ അടിസ്ഥാനമാക്കി 18 വയസ്സിനു മുകളിലുള്ള വനിതകള്‍ക്കായി എഫ്.സി.സി വനിതാവേദി നടത്തിയ ദിനപത്രപ്രശ്‌നോത്തരിയില്‍ ഫരീദാ ലുഖ്മാന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുംതാസ് സ്വാദിഖ്, സുലൈഖാ ബഷീര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എഫ്.സി.സി വനിതാവേദി വായനാ ദിനത്തില്‍ നടന്ന മല്‍സരം ഐ.വൈ.എ കേന്ദ്ര സമിതിഅംഗം മജീദ് അലി നിയന്ത്രിച്ചു. ഫഹീമ ഹസന്‍, അംബിക ഉണ്ണി, ത്വാഹിറ ബീവി, നഹ്‌യ, റുബീന, നസീബ, നഗീന, പ്രഫുല്ല സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

0 comments:

Post a Comment