June 5, 2012

എഫ്.സി.സി പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം



പ്രവാസികളായ മലയാളികള്‍ക്കിടയില്‍ ഭാഷയേയും സംസ്‌കാരത്തെയും പരിപോഷിപ്പിക്കാന്‍ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രയത്‌നങ്ങളെ സെന്റര്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ അംബാസഡര്‍ H.E ദീപ ഗോപാലന്‍ വാധ്വ പ്രശംസിച്ചു. വനിതകള്‍ക്കുമാത്രമായി  എഫ്.സി.സി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികള്‍ക്ക് അവര്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

0 comments:

Post a Comment