July 22, 2012

സംഗീത സന്ധ്യ സംഘടിപ്പിച്ചു




ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ കലാവേദിയുടെ ആഭിമുഖ്യത്തില്‍ സംഗീതസന്ധ്യ സംഘടിപ്പിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയപാട്ടുകളും മാപ്പിളപ്പാട്ടുകളും പുതിയകാലത്തെ ഹിന്ദി, മലയാളം ഗാനങ്ങളുമെല്ലാം ആലപിക്കപ്പെട്ടപ്പോള്‍ സംഗീതാസ്വാദകര്‍ക്ക് പ്രവാസത്തിന്റെ വിരസമായ സായാഹ്നങ്ങളില്‍നിന്നുള്ള വേറിട്ട ആശ്വാസ സന്ധ്യയായി മാറി.  അസി. കണ്‍വീനര്‍ സി.ആര്‍ മനോജ്, ഫരീദ് തിക്കോടി, രാമചന്ദ്രന്‍ വെട്ടിക്കാട്ട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
കണ്ണൂര്‍ സമീര്‍, ഹംസ പട്ടുവം, ബാസില്‍ പാലക്കുളം, ഹസീന ടീച്ചര്‍, ആഷിഖ് മാഹി, തന്‌സീം, റിയാസ്, സിറാജ് അഭിജാത്, ശമ ഫാത്വിമ, അനഘ രാജഗോപാല്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.






















1 comments:

Navas Mukriyakath said...

FCC ഒരുക്കിയതിൽ തികച്ചും വിത്യസ്തമായ പരിപാടിയായിരുന്നു ഇത്. പക്ഷെ ഇത്തരം ഗാനമേളകളേക്കാൾൢ /കാവാലി /ലളിതസംഗീത പരിപാടികളാണ് യോജിച്ചത് എന്ന് തോന്നുന്നു..
നന്ദി

Post a Comment