July 23, 2012

ഏകാങ്ക നാടക മല്‍സരം : എന്‍ഡ്രികള്‍ ക്ഷണിച്ചു


ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2012നോടനുബന്ധിച്ചു നടത്തുന്ന 'അരങ്ങ്' ഏകാങ്ക നാടകമല്‍സരത്തിലേക്ക് എന്‍ഡ്രികള്‍ ക്ഷണിച്ചു. മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 20 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള നാടകത്തിന്റെ സ്‌ക്രിപ്റ്റ് അടക്കം ആഗസ്റ്റ് 10നകം എഫ്.സി.സി ഓഫീസില്‍ നേരിട്ടോ fccdoha@gmail.com വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ ഖത്തര്‍ കേരളീയം നാടക മല്‍സരത്തില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 33954256, 44661213 നമ്പറില്‍ ബന്ധപ്പെടാം.

0 comments:

Post a Comment