August 23, 2012

ഈദ് ഓണം - സൗഹൃദ സംഗമം



ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററും ക്യൂ മലയാളം അംഗങ്ങളും സംയുക്തമായി ഈദ് ഓണം ആഘോഷവേളയില്‍ ഈ വരുന്ന വെള്ളിയാഴ്ച (24 /08 /2012 ) ഉച്ച കഴിഞ്ഞു മൂന്നു മണി മുതല്‍ രാത്രി എട്ടു മണി വരെ എഫ്.സി.സിയില്‍ 'ഈദ് - ഔണം സൗഹൃദ സംഗമം' സംഘടിപ്പിക്കുന്നു.
കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍, ഈദ് , ഓണം അനുഭവങ്ങള്‍ പങ്കുവെക്കല്‍, നാടന്‍ പാട്ടുകള്‍, ഈണം ദോഹയുടെ കലാകാരന്മാര്‍ ഒരുക്കുന്ന സംഗീത പരിപാടി തുടങ്ങിയവയാണ് സംഗമത്തിലെ പരിപാടികള്‍. പങ്കെടുക്കാനും പരിപാടികള്‍ അവതരിപ്പിക്കാനും താല്‍പര്യമുള്ളവര്‍ 66054901, 66022059 നമ്പറുകളിലോ fccdoha@gmail.com വിലാസത്തിലോ ബന്ധപ്പെടുക.

0 comments:

Post a Comment