October 9, 2012

ഖത്തര്‍ കേരളീയം 2012 : ഇന്റര്‍ സ്‌കൂള്‍ മല്‍സര വിജയികള്‍


ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2012നോടനുബന്ധിച്ച് ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കലാമല്‍സര വിജയികളെ പ്രഖ്യാപിച്ചു.

കിഡ്‌സ് -1 വിഭാഗം:
കളറിംഗ്: 1. അഞ്ജലീന (ശാന്തിനികേതന്‍), 2. അസ്മി ഫാത്വിമ (ഡി.എം.ഐ.എസ്), 3. മുഹമ്മദ് നാസ്വിഫ്. ആര്‍.കെ (ഭവന്‍സ്).
പ്രോത്സാഹന സമ്മാനം: വൈഷ്ണവി. എസ് (ഭവന്‍സ്), സാരംഗ് ഉദയകുമാര്‍ (നോബ്ള്‍), സുല്‍ഫ ബഷീര്‍ (ഭവന്‍സ്), ആന്‍ എലിസബത്ത് ജോസഫ്(ഭവന്‍സ്), ഫാത്വിമ റഫീദ(എം.ഇ.എസ്), അഫ്‌റ സലീം(ശാന്തിനികേതന്‍), രിദ അബ്ദുല്‍ റഷീദ്(എം.ഇ.എസ്), ആന്‍ഡ്രിയ ഹരി(ഭവന്‍സ്), മുഹമ്മദ് സാദിഖ്(ശാന്തിനികേതന്‍). മെമ്മറി ടെസ്റ്റ്: 1. അല്‍ന ജോയ് (എം.ഇ.എസ്), 2. ഇശല്‍ ഫാത്വിമ (ഭവന്‍സ്), അനുഗ്രഹ എലിസബത്ത് ബിജു (എം.ഇ.എസ്), 3. അലീന എലിസബത്ത് ജിനോ (എം.ഇ.എസ്).


കിഡ്‌സ് - 2 വിഭാഗം:
കളറിംഗ്: 1. ആഇശ നഹദ (ഐഡിയല്‍), 2. ആര്‍.എം. മിഷല്‍ (എം.ഇ.എസ്), 3. ആരോണ്‍ അബ്രഹാം തോമസ് (ഡി.പി.എസ്).
പ്രോല്‍സാഹന സമ്മാനം:  അല്‍വിന മോന്‍സി(ഡി.പി.എസ്), ഹനിയ അബ്ദുല്ല (എം.ഇ.എസ്), ഫാത്വിമ രിദ (എം.ഇ.എസ്), ആദില്‍ റഫീഖ്, (എം.ഇ.എസ്), തേജസ്വി മനോജ് (ഡി.പി.എസ്), അഭിഷേക് കെ.ബി (ഷംഫോര്‍ഡ്), റെഹ്‌സാന്‍ റാസി (ബിര്‍ല), സാരംഗ് സന്തോഷ് (എം.ഇ.എസ്), ഫാത്വിമ അല്‍ സഹ്‌റ (ഐഡിയല്‍), അഭിനവ് ബാബു (ശാന്തിനികേതന്‍). മെമ്മറി ടെസ്റ്റ്: 1. ഫാത്വിമ അന്‍സാര്‍ (എം.ഇ.എസ്),  മുഹമ്മദ് യാസീന്‍ അന്‍സാര്‍ (എം.ഇ.എസ്), 2. ഹന്ന ആന്‍ റജി (എം.ഇ.എസ്), 3. ഹാറൂന്‍ അബ്രഹാം തോമസ് (ഡി.പി.എസ്).
സബ്ജൂനിയര്‍ വിഭാഗം:
പെയിന്റിംഗ്: 1. ഹനീന്‍ അബ്ദുല്ല (ശാന്തിനികേതന്‍), 2. അല്‍മാസ് എന്‍.എ (ശാന്തിനികേതന്‍), 3. നേഹ റയാ ബിജോയ് (ഐഡിയല്‍).
കളറിംഗ്: 1. എലീന ജോയ് (എം.ഇ.എസ്), 2. പാര്‍ത്വിവ് ദാസ്. കെ(ശാന്തിനികേതന്‍), 3. ഫാദിയ. എം.എ.ആര്‍ (ഐഡിയല്‍).
മെമ്മറി ടെസ്റ്റ്: 1. നേഹ റയാ ബിജോയ് (ഐഡിയല്‍), 2. ഇര്‍ഷാദ് (ശാന്തിനികേതന്‍), 3. അവിന ലിജു (ഡി.എം.ഐ.എസ്).

ജൂനിയര്‍ വിഭാഗം:
പെയിന്റിംഗ്: 1. ദീപക് സജികുമാര്‍ (എം.ഇ.എസ്), 2. ഫാത്വിമ ഷെറിന്‍ (ശാന്തിനികേതന്‍), 3.  ഷേബ ഹമീദ് (എം.ഇ.എസ്).
ഗദ്യപാരായണം: 1. മുഹമ്മദ് നിഹാല്‍ (എം.ഇ.എസ്), 2. ഹംന (ശാന്തിനികേതന്‍), 3. അമല്‍ ആയിശ (ശാന്തിനികേതന്‍).
പദ്യം ചൊല്ലല്‍: 1. രാജ്വേശ്വരി പി. നായര്‍ (ശാന്തിനികേതന്‍), ദീപക് സജികുമാര്‍ (എം.ഇ.എസ്), 2. നുഹ അബ്ദുല്‍സലാം (ശാന്തിനികേതന്‍), 3. ഐശ്വര്യ രാജു (ഡി.എം.ഐ.എസ്).
മോണോ ആക്ട്: 1. മഹാലക്ഷ്മി രാജീവ് (എം.ഇ.എസ്), 2. സംറീന്‍ സത്താര്‍ (ഡി.പി.എസ്), 2. രേഖ്‌ന ഗംഗാധരന്‍ (എം.ഇ.എസ്).

പ്രീ സീനിയര്‍:
പെയിന്റിംഗ്: 1. രോഷ്‌നി (എം.ഇ.എസ്), 2. മുഹമ്മദ് ഫയാസ് (എം.ഇ.എസ്), 3. ദേവിക മേനോന്‍ (എം.ഇ.എസ്).
പെന്‍സില്‍ ഡ്രോയിംഗ്: 1. ഗായത്രി ബിനി സുഗുണന്‍ (ഡി.എം.ഐ.എസ്), ഹിബ ഹമീദ് (എം.ഇ.എസ്), 3. ഹിഷാം ഹുസൈന്‍ (എം.ഇ.എസ്).
പ്രസംഗം: 1. നിധി രാധാകൃഷ്ണന്‍ (എം.ഇ.എസ്), 2. സഫാ ഫാത്വിമ (ശാന്തിനികേതന്‍), 3. ആദം നജീബ് (എം.ഇ.എസ്).
ഗദ്യ പാരായണം: 1. ഹിഷാം ഹക്കീം (ശാന്തിനികേതന്‍), 2. അഭിരാം. എ (എം.ഇ.എസ്), 3. ആഷ്മി അമീന (ശാന്തിനികേതന്‍).
മോണോ ആക്ട്: 1. ഹിഷാം ഹക്കീം (ശാന്തിനികേതന്‍), 2. സഹ്‌ല സത്താര്‍ (ഡി.പി.എസ്), 3. ആദം നജീബ് (എം.ഇ.എസ്).
പദ്യം ചൊല്ലല്‍: 1. അഭിജാത്ത്. എ (എം.ഇ.എസ്), 2. നിധി രാധാകൃഷ്ണന്‍ (എം.ഇ.എസ്), 3. ഗോകുല്‍. എസ് (എം.ഇ.എസ്).
കവിതാ രചന: 1. നിധി രാധാകൃഷ്ണന്‍ (എം.ഇ.എസ്), 2. അഭിരാമി. പി.യു (ശാന്തിനികേതന്‍), 3. മാസിയ ശബ്‌നം (എം.ഇ.എസ്).

സീനിയര്‍ വിഭാഗം:
പെയിന്റിംഗ്: 1. വിഷ്ണു എം. മേനോന്‍ (എം.ഇ.എസ്), 2. പൂജ പി. ജയന്‍ (ഐഡിയല്‍), 3. പ്രത്യുഷ് പ്രദീപ് (എം.ഇ.എസ്).
പ്രസംഗം: 1. ഫാത്വിമത്ത് ജസീല (എം.ഇ.എസ്), 2. മുഹമ്മദ് ഇര്‍ഫാന്‍. വി (എം.ഇ.എസ്), 3. നസ്വീഹ നസീര്‍ (എം.ഇ.എസ്).
പദ്യം ചൊല്ലല്‍: 1. ഫാത്വിമത്ത് ജസീല (എം.ഇ.എസ്), 2. മുഹമ്മദ് സമീല്‍ (എം.ഇ.എസ്), 3. റഷാദ്. എം (ഐഡിയല്‍).
കവിതാ രചന: 1.ഹുസ്‌ന നസ്‌റീന്‍ (എം.ഇ.എസ്), 2. അഫ്‌റ ഫൈസല്‍. എ മജീദ് (എം.ഇ.എസ്), 3. അനീസുദ്ദീന്‍ (എം.ഇ.എസ്).
മോണോ ആക്ട് (പ്രോത്സാഹന സമ്മാനം): എല്‍സാ അലക്‌സ് (എം.ഇ.എസ്), ഫാത്വിമത്ത് ജസീല (എം.ഇ.എസ്).
നാടന്‍പാട്ട്(പ്രോത്സാഹന സമ്മാനം): മനു വിശ്വനാഥ് (എം.ഇ.എസ്).

വിജയികള്‍ക്കുള്ള സമ്മാനദാനം പിന്നീട് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ വിതരണം ചെയ്യും..

(റിസള്‍ട്ട് പേജിലേക്കെത്താന്‍ ഇവിടെ ക്ലിക് ചെയ്യുക).


0 comments:

Post a Comment