February 11, 2013

ആദരാഞ്ജലികള്‍


അന്തരിച്ച പ്രശസ്ത കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ അനുശോചിച്ചു. പ്രകൃതി സ്‌നേഹവും യാത്രയും നാട്ടുഭാഷയുടെ നിറവില്‍ കവിതയിലേക്കു പകര്‍ത്തി മലയാള കവിതക്ക് പുതുഭാവുകത്വം നല്‍കിയ അദ്ദേഹം മലയാള കവിതയില്‍ ജൈവികതയും തനിമയും നിലനിര്‍ത്തി.

0 comments:

Post a Comment