March 16, 2013

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് സ്വീകരണം നല്‍കി


സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ കേരളാ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററില്‍ സ്വീകരണം നല്‍കി. എഫ്.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി എഫ്.സി.സിയുടെയും ലൈബ്രറിയുടെയും പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ശംസുദ്ദീന്‍, ആനന്ദി രാമചന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.

0 comments:

Post a Comment