March 27, 2013

ആദരാഞ്ജലികള്‍




പ്രശസ്ത സിനിമാ നടി പത്മശ്രീ സുകുമാരിയുടെ നിര്യാണത്തില്‍ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ അനശോചനം രേഖപ്പെടുത്തി. ലഭിച്ച എല്ലാ കഥാപാത്രങ്ങളെയും അനശ്വരമാക്കിയ അപൂര്‍വം കലാകാരിയായിരുന്ന അവരുടെ വിയോഗം സിനിമാ ലോകത്തിനും വിശിഷ്യാ മലയാളത്തിനും വലിയ നഷ്ടം തന്നെയാണ്.



1 comments:

Renju Heaven said...

അവർ പകർന്നാടിയ നിരവധി അനവധി രൂപഭാവങ്ങളിലൂടെ ഇനിയും ഒരുപാടുകാലങ്ങൾ മലയാളി മനസ്സിൽ ജീവിക്കട്ടെ..................
Renju Heaven

Post a Comment